01April 2025
നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിൽ കിഡ്നി ഹെൽത്ത് ചെക്കപ്പ് പാക്കേജ്
നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിൽ കിഡ്നി ഹെൽത്ത് ചെക്കപ്പ് പാക്കേജ് നെന്മാറ ലോക വൃക്കദിനത്തോ റ്റിനിൻ റേഷ്യോ, ഹീമോഗ്ലോ ടനുബന്ധിച്ച് നെന്മാറ അവൈ റ്റിസ് ഹോസ്പിറ്റലിൽ വൃക്കസം ബന്ധമായ രോഗങ്ങളുടെ പരിറ്റ്സ്, യൂറിൻ കംപ്ലീറ്റ് അനാലിസി ശോധനകൾക്ക് കിഡ്നി ഹെൽ ത്ത് ചെക്കപ്പ് പാക്കേജ് ആരംഭി ച്ചു. 1899 രൂപ വരുന്ന പാക്കേ ജിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ബ്ലഡ് യൂറിയ നൈട്രജൻ, ക്രി. യാറ്റിനിൻ, പ്രോട്ടീൻ ക്രിയാ
സ്, അൾട്രാ സൗണ്ട് കെ.യു.ബി. എന്നീ പരിശോധനകൾ ഉൾപ്പെ ടും. ഈ പാക്കേജ് ഏപ്രിൽ 12- വരെ ലഭ്യമാണ്. രജിസ്ട്രേഷ നും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9188528438,
15/03/2025 VADAKKANCHERY Pg 02