14January 2023

അവൈറ്റിസ് മിത്ര കാർഡ് നൽകി

നെന്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചികിത്സ ഇളവുകൾ ലഭിക്കുന്ന അവൈറ്റിസ് മിത്ര കാർഡുകൾ മാധ്യമ പ്രവർത്തകർക്ക് വിതരണം ചെയ്തു. അവൈറ്റിസ് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ ആലത്തൂർ ഡി.വൈ. എസ്.പി, എൻ.അശോകൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി സി.ഇ.ഒ. ദീപക് നായർ അധ്യക്ഷനായി, മാർക്കറ്റിങ് മാനേജർ അരുൺ.കെ.ജോൺസൺ, സമീൻ സൈനുദ്ദീൻ, സച്ചിൻ ലാൽ, എം.മുജീബ് റഹിമാൻ, ക്വാളിറ്റി മാനേജർ നൂർ ഫെറിഷ് തുടങ്ങിയവർ സംസാരിച്ചു.


Search...