28May 2023

അവൈറ്റിസ് ബാലമിത്ര ദിശ ക്യാമ്പ്

സമൂഹത്തിന്റെ ഭാവിയിലേക്ക് സുരക്ഷിതമായ കരുതൽ നൽകി നാടിന്റെ നന്മയിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി അവൈറ്റിസ് ബാലമിത്ര ത്രിദിന ദിശ ക്യാമ്പ് നടത്തി. 25, 26, 27 തീയതികളിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു ക്യാമ്പ്. 12 മുതൽ 17 വയസ്സുവരെയുള്ള വിദ്യാർഥികൾ പങ്കെടുത്തു.



Search...