01April 2025

അവൈറ്റിസ് ആശുപത്രിയിൽ റംസാൻ ഹെൽത്ത് ചെക്കപ്പ്

നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ റംസാൻ ഹെൽത്ത് ചെക്കപ്പ് പാക്കേ s mysel. 599 0,999 രൂപ നിരക്കുകളിലാണിത്. സൗജന്യ രജിസ്ട്രേഷൻ, ഡോക്ടർ കൺസൾട്ടേഷൻ, സിബിസി, ട്രോപ്പി കൊള ടോൾ, എസ്സിപിടി, എസിടി കിഡ്നി ടെസ്റ്റ്, ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ആൻഡ് പിബി എസ്, യൂ റിൻ റുട്ടീൻ, ബ്ലഡ് പ്രഷർ, ബോഡി മാസ് ഇൻഡക്സ്, ടി എസ്എച്ച്, ലിവർ ഫങ്ഷൻ ടെസ്റ്റ്, അൾ സൗണ്ട് സ്കാൻ ഇസിജി എന്നീ പരി രജിസ്ട്രേഷനും വിവര ഫോൺ: 9080520433

Search...